Saturday 14 December 2013

NETWORK ERROR



തന്റെ ലാപ്ടോപ്പില്‍ ഓപ്പണ്‍ ചെയ്തിട്ടിരികുന്ന ടാബുകള്‍ നോക്കിയിരിക്കുമ്പോ ഫേസ്ബുക്ക്‌ ടാബില്‍ ഒരു റെഡ് സിംബല്‍ ആരോ മെസ്സേജ് ചെയ്തിട്ടുണ്ടല്ലോ...അത് എടുത്തു നോക്കി സ്വന്തം മകന്‍...ഹായ് ഡാഡി....പെട്ടെന്ന് അയാള്ടെജ മുഘത്ത് ഒരു ചിരി വിടര്ന്നു  എത്ര നാളായി സ്വന്തം മകനോട്‌ വരെ സംസാരിച്ചിട്ടു...Hey ma dear son....How r u daaaa???? അയാള്‍ തന്റെ പുത്ര വാത്സല്യം പ്രകടിപ്പിക്കാന്‍ തുടങ്ങി...വിശേഷങ്ങള്‍ പങ്കുവെച്ചും..കളിയും ചിരിയുമായും അയാളും മകനും മാത്രമുള്ള ഒരു ലോകത്തേക്ക് മറ്റെല്ലാം വിട്ടു യാത്രയായി

പെട്ടെന്നാണ് അത് സംഭവിച്ചത്...താന്‍ അയക്കുന്ന മെസ്സേജ്സ് എല്ലാം Failure  ആകുന്നു...ആ NET SETTER ഊരി വീണ്ടും കുത്തിനോക്കി പക്ഷെ CONNECT ആകുന്നില്ല..” NETWORK ERROR “എന്നാണ് കാണിക്കുന്നത്...BLOODY..F....K എന്ന് പറഞ്ഞു ആ ലാപ്ടോപ്പില്‍ ഇട്ടു ഒരു അടിയും കൊടുത്തു അയാള്‍ എഴുന്നേറ്റു വാതില്‍ തുറന്നു പുറത്തേക്കു ഇറങ്ങി നേരെ താഴെയുള്ള ഒരു റൂമിന്റെ വാതില്‍ തുറന്നിട്ട്‌ അവിടെ കമ്പ്യൂട്ടറിന്റെ മുന്പികല്‍ ഇരുന്ന പയ്യനോട് പറഞ്ഞു “ HEY MA DEAR SON NETWORK ERROR SO CATCH U LATER......”


വാല്കSഷണം- സ്വന്തം വീട്ടിലെ അംഗങ്ങളുമായി പോലും സംസാരിക്കാന്‍ NETWORK നെ ആശ്രയിക്കുന്ന ഈ നൂറ്റാണ്ടിലെ ഇന്റര്നെറ്റ്‌ പ്രേമികള്‍ വല്ലപോഴെങ്കിലും വാ തുറന്നു സംസാരിക്കുക അല്ലെങ്കില്‍ വല്ല വായില്‍ വല്ല മാറാമ്പലും പിടിക്കും.....!!



No comments:

Post a Comment