Tuesday 17 December 2013

തമാശ'കള്‍ Vs ചിരി

ആദ്യം കണ്ടപ്പോള്‍ തന്നെ അവളുടെ ആ ചിരി മനസിലേക്ക് തറച്ചു... പക്ഷെ പിന്നീടെപ്പോഴോ ആ ചിരി മാഞ്ഞപ്പോള്‍ എവ്ടെയോ ഒരു അസ്വസ്ഥത.....അറിയാവുന്ന വാക്കുകള്‍ കൊണ്ട് തമാശകള്‍ പറഞ്ഞപ്പോ വീണ്ടും കണ്ടു ആ ചിരി..പിന്നെ ഓരോ ദിവസവും ആ ചിരി കാണാനുള്ള വെഗ്രതയില്‍ ഓരോ തമാശകള്‍ മെനഞ്ഞു...ആ തമാശകള്‍ കേട്ട് അവള്‍ ചിരിച്ചുകൊണ്ടിരുന്നു...ഒരു നാള്‍ അവന്‍ തമാശ പറയാന്‍ മറന്നുപോയാരുന്നു പക്ഷെ അവള്‍ അപ്പോഴും ചിരിച്ചുകൊണ്ടിരുന്നു “മറ്റൊരു തമാശ കേട്ടു “



No comments:

Post a Comment